¡Sorpréndeme!

ISRO ചെയര്‍മാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് മോദി | Oneindia Malayalam`

2019-09-07 1,704 Dailymotion

narendra modi stands with ISRO scientists
ചാന്ദ്രയാന്‍ 2 അനിശ്ചിതത്വത്തിലായതോടെ നിരാശരായ ഐസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊട്ടിക്കരഞ്ഞ ഇസ്‌റോ ചെയര്‍മാന്‍ കെ ശിവനെ കെട്ടിപ്പിടിച്ച് മോദി ആശ്വസിപ്പിച്ചു.